എന്‍ നീതിയും വിശുദ്ധിയും എന്‍ യേശുവും തന്‍ രക്തവും
വേറില്ല ആത്മശരണം വേറില്ല പാപഹരണം ..
സംഹാരദൂതന്‍ അടുത്താല്‍ ഈ രക്തം എന്മേല്‍ കാണ്കയാല്‍
താന്‍ കടന്നു പോം ഉടനെ നിന്‍ വീട് ദൈവ സുതനെ..
വന്‍ മഴ പെയ്യും നേരത്തും ഞാന്‍ നിര്‍ഭയമായ് വസിക്കും
കാറ്റടിച്ചാലും ഉച്ചത്തില്‍ പാടിടും ഞാന്‍ എന്‍ കോട്ടയില്‍
വീണാലും പര്‍വതങ്ങളും മാഞ്ഞാലും ആകാശങ്ങളും
ക്രിസ്തുവിന്‍ രക്ത നിയമം മാറാതെ നില്‍ക്കും നിശ്ചയം!
En neediyum visudhiyum(Singing:Reji) by Rejip Mathew Singer
രചന: വി. നാഗല്‍
ആലാപനം: റെജി. പി. മാത്യു
വേറില്ല ആത്മശരണം വേറില്ല പാപഹരണം ..
എന്‍ യേശുവെന്‍ ഇമ്മാനുവേല്‍
ഞാന്‍ നില്‍ക്കുന്നതീ പാറമേല്‍ ..