നിന്‍ സന്നിധിയില്‍ ഭാരങ്ങള്‍ വയ്ക്കാന്‍
എന്‍ ഹൃദയത്തിന്‍ വാഞ്ചയിതേ
മാന്‍ നീര്‍ തോടിനായ് കാംക്ഷിക്കുംപോല്‍
ഉള്ളിന്റെയുള്ളില്‍ നൊമ്പരങ്ങള്‍
നല്ലവന്‍ നീയെന്‍ അഭയം നീ..
വന്‍ സങ്കടങ്ങളില്‍ കാക്കുന്നവന്‍
സിംഹങ്ങളിന്‍ വായില്‍ നിന്നും
വിടുവിച്ചവന്‍ എന്‍ ജീവനാഥന്‍
നിഴല്‍ പോലുള്ളൊരു ജീവിത രൂപം
നീളുകയില്ല വാരിധിയില്‍
ദു:ഖം ചഞ്ചലം ഏറി വരുമ്പോള്‍
നീയല്ലാതെ വഴിയേത്
ആലാപനം, പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍
എന്‍ ഹൃദയത്തിന്‍ വാഞ്ചയിതേ
മാന്‍ നീര്‍ തോടിനായ് കാംക്ഷിക്കുംപോല്‍
ഉള്ളിന്റെയുള്ളില്‍ നൊമ്പരങ്ങള്‍
നല്ലവന്‍ നീയെന്‍ അഭയം നീ..
വന്‍ സങ്കടങ്ങളില്‍ കാക്കുന്നവന്‍
സിംഹങ്ങളിന്‍ വായില്‍ നിന്നും
വിടുവിച്ചവന്‍ എന്‍ ജീവനാഥന്‍
നിഴല്‍ പോലുള്ളൊരു ജീവിത രൂപം
നീളുകയില്ല വാരിധിയില്‍
ദു:ഖം ചഞ്ചലം ഏറി വരുമ്പോള്‍
നീയല്ലാതെ വഴിയേത്
ആലാപനം, പശ്ചാത്തല സംഗീതം: സ്റ്റാന്‍ലി ജോണ്‍