വന്ദനം പൊന്നേശു നാഥാ
നിന്റെ കൃപയ്ക്കായ് - എന്നുമേ
ഇന്നുഷസ്സിന്‍ പ്രഭ കാണ്മതിനായ്
തന്ന കൃപയോര്‍ത്തിതാ... വന്ദനം
പോയരാവില്‍ എന്നെ കാവല്‍ ചെയ്ത
നായകനെ നന്ദിയാല്‍... വന്ദനം
ഇന്നെലെക്കാള്‍ ഇന്നു നിന്നോടേറ്റം
ചേര്‍ന്നുജീവിക്കേണം ഞാന്‍ .. വന്ദനം
നിന്‍ മുഖത്തില്‍ ഉള്ള ദിവ്യകാന്തി
എന്മേല്‍ ശോഭിക്കേണമേ .. വന്ദനം
അഴിയാത്ത ജീവശക്തി എന്നില്‍
ഒഴിയാതെ പാര്‍ക്കേണം ... വന്ദനം
നിന്റെ കൃപയ്ക്കായ് - എന്നുമേ
ഇന്നുഷസ്സിന്‍ പ്രഭ കാണ്മതിനായ്
തന്ന കൃപയോര്‍ത്തിതാ... വന്ദനം
പോയരാവില്‍ എന്നെ കാവല്‍ ചെയ്ത
നായകനെ നന്ദിയാല്‍... വന്ദനം
ഇന്നെലെക്കാള്‍ ഇന്നു നിന്നോടേറ്റം
ചേര്‍ന്നുജീവിക്കേണം ഞാന്‍ .. വന്ദനം
നിന്‍ മുഖത്തില്‍ ഉള്ള ദിവ്യകാന്തി
എന്മേല്‍ ശോഭിക്കേണമേ .. വന്ദനം
അഴിയാത്ത ജീവശക്തി എന്നില്‍
ഒഴിയാതെ പാര്‍ക്കേണം ... വന്ദനം