ഹാ! ചിന്തിക്കുകില്‍ പരദേശികള്‍!
വെറുമന്യര്‍ നാമീ ഭൂവില്‍ ...
നിലയില്ലാ വാസമോര്‍ക്കില്‍
പല പാടുകള്‍ പെട്ടു നാം പോകേണം
ചില ദുര്‍ഘട മേടുകള്‍ ഏറേണം
പലരാലുമുപദ്രവം എല്ക്കേണം
ഒരു നാളില്‍
പ്രിയനോട് കൂടെ വാഴാം
ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലോ
നമുക്കുള്ളതാം വാസമിതല്ലല്ലോ
ഹാ! മിന്നും പ്രശോഭിത-
മായൊരു ഗോപുരം വിണ്ണില്‍
ദൂരത്തായ് കണ്ടിടുന്നു
ഈ മായാപുരി വിട്ടു പോയിടാം
ക്ഷണം സിയോന്‍ പ്രയാണം തുടര്‍ന്നിടാം
പ്രിയനോടോരുമിച്ചു വസിച്ചിടാം
ചിരകാലം
ശുഭമേറും ഭാഗ്യനാട്ടില്‍
വെറുമന്യര്‍ നാമീ ഭൂവില്‍ ...
നിലയില്ലാ വാസമോര്‍ക്കില്‍
പല പാടുകള്‍ പെട്ടു നാം പോകേണം
ചില ദുര്‍ഘട മേടുകള്‍ ഏറേണം
പലരാലുമുപദ്രവം എല്ക്കേണം
ഒരു നാളില്‍
പ്രിയനോട് കൂടെ വാഴാം
ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലോ
നമുക്കുള്ളതാം വാസമിതല്ലല്ലോ
ഹാ! മിന്നും പ്രശോഭിത-
മായൊരു ഗോപുരം വിണ്ണില്‍
ദൂരത്തായ് കണ്ടിടുന്നു
ഈ മായാപുരി വിട്ടു പോയിടാം
ക്ഷണം സിയോന്‍ പ്രയാണം തുടര്‍ന്നിടാം
പ്രിയനോടോരുമിച്ചു വസിച്ചിടാം
ചിരകാലം
ശുഭമേറും ഭാഗ്യനാട്ടില്‍