ലോകമാകുമീ വാരിധിയിലെന്‍
പടകില്‍ നീ വരണം
നല്ല അമരക്കാരനായിട്ടെന്
ജീവപടകതില് - എന്റെ
ജീവ പടകതില്‍
കൂറ്റന്‍ തിരമാല ഭീകരമായ് വരും നേരം
വന്‍ കൊടുംകാറ്റില്‍ എന്റെ വഞ്ചി
ഉലഞ്ഞിടും നേരം
ഇരമ്പും കടലും കൊടിയ കാറ്റും
ശാന്തമാക്കണം നീ ... നാഥാ..
നിത്യ തുറമുഖത്തെന്നെ നീ എത്തിക്കും നാളില്‍
എണ്ണിക്കൂടാതൊരു ശുദ്ധര്‍ കൂട്ടം
കാണും ഞാനന്നവിടെ
ചേരും ഞാനുമാ കൂട്ടത്തില്‍ ഒത്തു
പാടുവാന്‍ സ്തുതികള്‍ - നിനക്ക്
രചന: തോമസ്കുട്ടി കെ. ഐ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വയലിന് ജേക്കബ്