നിനക്കായ് കരുതും അവന് നല്ല ഓഹരി
വഴിയൊരുക്കും അവന് ആഴികളില്‍
വലം കൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകള്‍ പലതും അടഞ്ഞിടിലും
വല്ലഭന് പുതുവഴി തുറന്നിടുമേ..
വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവന്‍ മാറുകില്ല
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്ക്കൊരു മാറ്റമില്ല
രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങലാല് നീ തളരുകയോ
അടിപ്പിനരാല് അവന് സൌഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും
കഷ്ടങ്ങളില്‍ നല്ല തുണയേശു
കണ്ണുനീര് അവന് തുടയ്ക്കുംവഴിയൊരുക്കും അവന് ആഴികളില്‍
വലം കൈ പിടിച്ചെന്നെ വഴിനടത്തും
വാതിലുകള്‍ പലതും അടഞ്ഞിടിലും
വല്ലഭന് പുതുവഴി തുറന്നിടുമേ..
വാഗ്ദത്തം നമ്മുടെ നിക്ഷേപമേ
വാക്കുപറഞ്ഞവന്‍ മാറുകില്ല
വാനവും ഭൂമിയും മാറിടുമേ
വചനങ്ങള്ക്കൊരു മാറ്റമില്ല
രോഗങ്ങളാല്‍ നീ വലയുകയോ
ഭാരങ്ങലാല് നീ തളരുകയോ
അടിപ്പിനരാല് അവന് സൌഖ്യം തരും
വചനമയച്ചു നിന്നെ വിടുവിച്ചിടും