മധുരം മധുരം മനോഹരം - നല്
തേനിലും മധുരം തിരുവചനം
മേല്‍ത്തരമാം പൊന്നതിനോടതുല്യം
തങ്കവുമതിനോട് സമമല്ല
പാതയില്‍ ശോഭിത ദീപമതായി
കൂരിരുള്‍ ആകെയകറ്റിടും
രിപുവാം പാമ്പിന് ദംശനമേറ്റ്
മരിച്ചോര്ക്കെല്ലാം ഉയിരേകും
വഴിയറിയാതെ ഉഴലും മനുഷ്യന്
തെളിവായ് മാര്‍ഗം വെളിവാക്കും
രചന: മാത്യു തോമസ്
ആലാപനം:സഞ്ജീവ് ഫിലിപ്പ് തോമസ്
ഈ ഗാനം ഇവിടെയും കേള്‍ക്കാം ... .