യേശു നല്ലവന്‍ അവന്‍ വല്ലഭന്‍
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം
ഞാന്‍ യാഹോവക്കായ് കാത്തു കാത്തല്ലോ
അവന്‍ എങ്കലേക്കു ചാഞ്ഞു കേട്ടല്ലോ
നാശകരമാം കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി
എന്‍ കാലുകളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്ക് തന്നു
എന്‍ ദൈവത്തിനു സ്തുതി തന്നെ..
എന്റെ കര്‍ത്താവേ എന്റെ യഹോവേ
നീയൊഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവര്‍ എനിക്ക് ശ്രേഷ്ടന്മാര്‍ തന്നെ..
ആലാപനം:യേശുദാസ്
അവന്‍ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെ
സ്തുതിച്ചിടുക നാം അവന്റെ നാമം
ഹാലേലുയ്യ ! ഹാലേലുയ്യ !
മഹത്വവും ജ്ഞാനവും സ് തോത്രവും ബഹുമാനം
ശക്തിയും ബലവുമെന്നേശുവിന് !
ഞാന്‍ യാഹോവക്കായ് കാത്തു കാത്തല്ലോ
അവന്‍ എങ്കലേക്കു ചാഞ്ഞു കേട്ടല്ലോ
നാശകരമാം കുഴിയില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും കയറ്റി
എന്‍ കാലുകളെ പാറമേല്‍ നിര്‍ത്തി
എന്‍ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്ക് തന്നു
എന്‍ ദൈവത്തിനു സ്തുതി തന്നെ..
എന്റെ കര്‍ത്താവേ എന്റെ യഹോവേ
നീയൊഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവര്‍ എനിക്ക് ശ്രേഷ്ടന്മാര്‍ തന്നെ..
ആലാപനം:യേശുദാസ്





























