സ്വന്ത ചുമലില്‍ ഇതാ, ദിനവും വഹിച്ചിടുന്നു
ശോധനയേറിടുമ്പോള്‍ സാന്ത്വന വാക്ക് ചൊല്ലും
വ്യാകുല നേരമതില്‍ ചരുവാന്‍ യേശു മാത്രം
ഹൃദയം തകര്‍ന്നിടുമ്പോള്‍ മുറിവുകള്‍ കെട്ടിത്തരും
തടങ്കല്‍ നേര്‍വീഥിയാക്കുമെന്നേശു
ആപത്തു വേളകളില്‍ ആശ്വാസമരുളിത്തരും
ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍ കരങ്ങളില്‍ വഹിക്കുന്നെന്നേശു
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്
ആലാപനം: ജയചന്ദ്രന്‍
പശ്ചാത്തല സംഗീതം: സാംസണ്‍ കോട്ടൂര്‍





























