രാജാധി രാജന് മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ലാറായ്
ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍
വാസം ഒരുക്കാന്‍ പോയ പ്രിയന് താന്‍
നിന്ദ കഷ്ടത പരിഹാസങ്ങള്‍
ദുഷികളെല്ലാം തീരാന്‍ കാലമായ്
പ്രാണ പ്രിയന്റെ പൊന്നു മുഖത്തെ
തേജസ്സോടെ നാം കാണാന്‍ കാലമായ്
യുഗാ യുഗമായ് പ്രിയന് കൂടെ നാം
വാഴും സുദിനം ആസന്നമായ്
കന്തനുമായി വാസം ചെയ്യുവാന്‍
കാലം സമീപം ആയി പ്രിയരേ..
ആലാപനം: കെസ്റ്റര്‍
വാനമേഘത്തില്‍ എഴുന്നള്ലാറായ്
ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍
വാസം ഒരുക്കാന്‍ പോയ പ്രിയന് താന്‍
നിന്ദ കഷ്ടത പരിഹാസങ്ങള്‍
ദുഷികളെല്ലാം തീരാന്‍ കാലമായ്
പ്രാണ പ്രിയന്റെ പൊന്നു മുഖത്തെ
തേജസ്സോടെ നാം കാണാന്‍ കാലമായ്
യുഗാ യുഗമായ് പ്രിയന് കൂടെ നാം
വാഴും സുദിനം ആസന്നമായ്
കന്തനുമായി വാസം ചെയ്യുവാന്‍
കാലം സമീപം ആയി പ്രിയരേ..
ആലാപനം: കെസ്റ്റര്‍