നാഥന് വരാറായി - ഓ
നാം വേഗമൊരുങ്ങിടാം
ദീപം തെളിക്കാറായ് - ഓ
നാം വേഗമൊരുങ്ങിടാം
എണ്ണ നിറയ്ക്കാറായ്
നാം വേഗമൊരുങ്ങിടാം
ആര്‍പ്പുവിളി കേള്‍ക്കാറായ് - ഓ
നാം വേഗമൊരുങ്ങിടാം
നിന്ദകള്‍ തീരാറായ് - ഓ
നാം വേഗമൊരുങ്ങിടാം
കണ്ണുനീര് തോരാറായ് - ഓ
നാം വേഗമൊരുങ്ങിടാം
മരിച്ചവര്‍ ഉയിര്‍ക്കാറായ് - ഓ
നാം വേഗമൊരുങ്ങിടാം
വേളി കഴിക്കാറായ് - ഓ
നാം വേഗമൊരുങ്ങിടാം
രചന: ശ്രീമതി. ഓമന ചാണ്ടപ്പിള്ള
ആലാപനം: ക്ലീറ്റസ്
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍