എന്‍ യേശുവിന് സന്നിധേ
തേടും ഞാന്‍ ക്രൂശിന് പാതയില്‍
എന്‍ യേശുവിന് പൊന്‍ മുഖം
എല്ലാ നാളിലും ഞാന്‍ പാടുമേനല് തോറും എന്‍ ഭാരം ചുമക്കുന്നു
അവനെന്റെ സങ്കേതമേ..
ദിനം തോറും എന്നെ പോറ്റുന്നു
ശത്രുവിന് കൈകളില്‍ വീണിടാതെ
തന് ഭുജത്താല്‍ താങ്ങി നടത്തിടുന്നു
എന്‍ ജീവകാലം ഓര്‍ക്കുമ്പോള്‍
എന്നുള്ളം നിറഞ്ഞു പാടും ഞാന്‍
അന്ത്യത്തോളം വീണിടാതെ
നിന് തിരു മാര്‍വില്‍ ചേര്‍ത്തിടണേ
രചന: പോള്‍ വിളക്കുവെട്ടം
ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍ & ബെന്നി ജോണ്സന്