ചിലര്‍ നിനയ്ക്കും പോലെ കര്‍ത്തനുടെ വരവ്
ഒട്ടും താമസിക്കില്ലിനിയും
പാപികള്‍ മനം തിരിഞ്ഞിടുവാനായ് ക്ഷമ
കാട്ടിടുന്നതെയുള്ളൂ ..
രാജ്യം രാജ്യത്തോടും ജാതി ജാതിയോടും
എതിര്‍ക്കുന്നത് കാണുന്നല്ലോ
അപ്പനമ്മ മക്കള്‍ സോദരര്‍ ബന്ധങ്ങള്‍
ചിന്നമായിടുന്നു
നിന്റെ ആദ്യ സ് നേഹം വിട്ടു പോയെന്നൊരു
കുറവ് കര്ത്തന് കാണുന്നല്ലോ
ലൌകിക സുഖങ്ങളോ
ശാശ്വതമല്ലെന്ന് താതനരുളിടുന്നു
സ്വര്‍ഗീയ രാജ്യം വേഗം ആഗമിക്കയാല്
വിശുദ്ധന് തന്നെ ശുദ്ധീകരിപ്പിന്‍
സ്വര്‍ഗീയ മേടയില്‍ പ്രിയനുമായൊത്ത്
യുഗായുഗം വാഴാന്‍