ഞാന്‍ പാടും പാടിടുമെന്നും
വഴ്ത്തിടും ഞാന്‍ എന്‍ ജീവ കാലം
എന്നാത്മ ദായകനെ
കാല്‍വരിയില്‍ എന്‍ പ്രിയന് എനിക്കായ്
തന് ജീവനെ നല്കിയല്ലോ
എന്‍ പാപങ്ങള്‍ എല്ലാം മായിച്ചു യേശു
എന്നെ വീണ്ടെടുത്തു
ആ ദിവ്യ ത്യാഗമെന് ജീവിത ഭാഗ്യംമാധുര്യമേ ഈ ജീവിതം
ആ മഹാ സ് നേഹമെന്നാളും എന്‍ ഗീതം
എന്നാശ്രയം എന്‍ യേശു മാത്രം
ഞാന്‍ യേശുവെ അറിഞ്ഞതിനാല്‍
എന്‍ ഭാരങ്ങള്‍ എല്ലാം
മാറ്റിയെന് നാഥന് ആശ്വാസം തന്നുവല്ലോ
ആ ദിവ്യ തേജസ്സിന് ശോഭിത രൂപം
കണ് മുന്പില് കാണുന്നു ഞാനെല്ലാ നാളും
എന്‍ യേശു മാത്രമാണെന് അഭയം
രചന, സംഗീതം : ബിനോയ് ആംസ്ട്രോഗ് ജെയ്സണ്‍
ആലാപനം: ജേക്കബ്
പശ്ചാത്തല സംഗീതം: ജോസ് ബാപ്പയ്യ