കാഹള നാദം വാനില്‍ മുഴങ്ങുമ്പോള്‍
പറന്നിടുമേ ഞാനും ആ .. പറന്നിടുമേ ഞാനും
ശുദ്ധരോടോത്ത് ഗാനങ്ങള്‍ പാടി
കര്‍ത്തനെ സ്തുതിച്ചിടുമേ
കാല്‍വരി ക്രൂശില്‍ കാണുന്ന സ് നേഹം
ആരാല്‍ വര്‍ണിച്ചിടാം ആ .. ആരാല്‍ വര്‍ണിച്ചിടാം
കാന്തനും കാന്തയും ചേര്‍ന്നുള്ള വാസം
ആരാല്‍ വര്‍ണിച്ചിടാം ആ .. ആരാല്‍
ലോകത്തിന് ദുഷികളും കേള്‍ക്കുമ്പോള്‍
ക്ഷീണിച്ചു പോകാതെ ആ .. ക്ഷീണിച്ചു പോകാതെ