എന്നെ താങ്ങി നടത്തുന്നതാല്‍
എന്‍ ജീവിത ഭാരങ്ങ ലാല്‍
കേഴണമോ ഈ ഭൂവില്‍ ?
ഉറ്റവര്‍ കൈവിടും സ് നേഹിതര്‍ മാറിടും
പെറ്റമ്മയും തള്ളിടുമേ
മാറ്റമില്ലാ വിശ്വസ്തനേ
നിന്റേതല്ലോ എന്നും ഞാന്‍
ഈ ലോക ജീവിത ഭാരങ്ങളാല്‍
എന്‍ തോണി വലഞ്ഞിടുമ്പോള്‍
അമരക്കാരനായ് നിന് സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക്
ആലാപനം: ജിജി സാം