അത്ഭുതമേശുവിന്‍ നാമം
ഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം
എല്ലാരും എകമായ് കൂടി
സന്തോഷമായ് ആരാധിക്കാം
നല്ലവനാം കര്‍ത്തനവന്‍
വല്ലഭനായ് വെളിപ്പെടുമേ
നീട്ടിയ തൃക്കരത്താലും
പരിശുദ്ധാത്മ ശക്തിയാലും
തിരുവചനം അതി ധൈര്യമായ്
ഉരച്ചിടുക സഹോദരരെ
ഗാനാമൃതം! മധുരിക്കും ഗാനങ്ങളും മനമുണര്‍ത്തും ഈണങ്ങളുമായി എന്നെന്നും നിങ്ങളോടൊപ്പം!! മികച്ച മലയാളം ക്രിസ്തീയഗാനങ്ങളുടെ ശേഖരം - മലയാളത്തില്‍ !! വരികളടക്കം! Ganamrutham! An online collection of Malayalam Christian songs with lyrics & details!! തിരക്കിട്ട ജീവിതത്തിനിടയില്‍ ഇത്രയും സമയം ഇവിടെ ചിലവാക്കിയതിന് വളരെ നന്ദി.. ഈ ഗാനങ്ങള്‍ നിങ്ങള്‍ക്ക് പ്രയോജനപ്പെട്ടു എന്ന് തന്നെ കരുതട്ടെ.. കര്‍ത്താവായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. വീണ്ടും കാണാം....
ഗാനാമൃതം Copyright © 2009 Not Magazine 4 Column is Designed by Ipietoon Sponsored by Dezigntuts