"ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു." (എഫെസ്സ്യര്‍ : 4:6)
ഉണര്‍ന്നിരിപ്പിന്‍ നിര്‍മദരായിരിപ്പിന്‍
പ്രിയന് നമുക്കായ് കരുതുകയാല്‍
ചിന്താകുലങ്ങള്‍ എല്ലാം അകറ്റിടുവിന്
സര്‍വ്വ ചിന്താകുലങ്ങള്‍ എല്ലാം അകറ്റിടുവിന്
രോഗത്താല്‍ വലഞ്ഞിടിലും
നിത്യം ശോകത്താല്‍ തകര്‍ന്നിടിലും
ഭയം വേണ്ടാ മനതാരില്‍
നാഥന് അമരത്ത് കൂടെയുണ്ട്
മരണത്തെ ജയിച്ചവന് താന്‍
മാറാ മധുരമായ് മാറ്റിത്തരും
അന്ത്യത്തോളം പൊരുതിടാം
ക്രൂശിന് ജയക്കൊടി ഉയര്‍ത്തിടുവാന്‍
ആലാപനം: മാരാമണ്‍ കണ്വന്ഷന് ക്വയര്‍