ഈ ധരയില്‍ നിനക്കായ് പാടുവാന്‍
നല്കുന്നേശുവേ എന്‍ അധരവും നാഥനായ്
സുഖം നേടുവാനായ് പലവഴികളും തേടി അലഞ്ഞു
കരയാന്‍ മാത്രമായിതാ എന്‍ ജന്മം ഈ ഭൂമിയില്‍
സകലം വെടിഞ്ഞു വീണു ഞാന്‍
കരം നീട്ടി നാഥന് പിടിച്ച വഴി ഞാന്‍ ഓടി അണഞ്ഞു
മിഴിനീരൊപ്പിയന്നവന് കൃപയാല്‍ രക്ഷയേകിയെന്
സകലം മറന്നു പാടി ഞാന്‍
ഈ ഗാനം ശ്രവിക്കുവാന് സന്ദര്‍ശിക്കുക:
ബെന്നി ചാക്കോച്ചന് നിര്‍മ്മിച്ച "സ് നേഹാമൃതം" എന്ന ആല്‍ബത്തില്‍ ഈ ഗാനം ലഭ്യമാണ്
ആലാപനം: ജോണ്സന് പീറ്റര്‍