ഈ പാരില്‍ നാം പരദേശികളാം
നമ്മുടെ പൌരത്വമോ സ്വര്ഗത്തിലാം
നമ്മള് സൌഭാഗ്യവാന്മാര്
ദേശമെങ്ങും പോയിനി നമ്മള്
യേശുവിന് നാമം ഉയര്‍ത്തിടുക
കുരിശില്‍ മരിച്ചു ജയം വരിച്ച
ക്രിസ്തുവിന് സേനകള്‍ നാം
തന്നരികില്‍ വിണ്‍പുരിയില്‍ നാം
ചെന്നിടുമന്നു പ്രതിഫലം താന്‍
തന്നിടുമൊന്നും മറന്നിടാതെ
ആ നല്ല നാള് വരുന്നു
രചന: ചാള്‍സ് ജോണ്‍