പാപികള്ക്കമിതാനന്ദ പ്രദനാം ദിവാകരാ
നീ വാ വാ വാനോര്‍ വാഴ്ത്തും നായകാ - ഞങ്ങളില്പാപനാശ കാരണാ നമോ നമോ
പാരിതില്‍ നരനായുദിച്ച പരാപര പൊരുളേ
സര്‍വ ലോക നായകാ നമോ നമോ
ജീവനറ്റവരില്‍ കനിഞ്ഞ നിരാമയ വരദാ..
മന്നവേന്ദ്ര സാദരം നമോ നമോ
മനുകുലത്തിനീ വലിയ രക്ഷ നല്കിയ ദയാ പരാ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്
ആലാപനം: ഐഞ്ചല്‍ മറിയം