ആ ആ ആ ആ എന്‍ പ്രിയന്
ഓ ഓ ഓ ഓ നല്ലവന്‍
ഈ വിധം സ് നേഹിതന് പാരിലാര്
വീണ്ടെടുത്തതെന്നെ തന് ചോരയാല്‍
ലോകമാം കടല്‍ത്തിര തള്ളലില്‍
പൂകുമീ വന്‍ പാറയിന്‍ വിള്ളലില്‍
കൈവിടുകയില്ലവന്‍ അല്ലലില്‍
വീഴുകില്‍ തന് ശാശ്വത കൈകളില്‍
ചൂടെഴുന്ന ശോധന വേളയില്‍
കൂടെ വന്നു ചേരുമാ ചൂളയില്‍
നശ്വരമല്ലാത്തൊരു ദേഹവും
ഈ ശരീരം മാറ്റി താന്‍ തന്നിടും
കൂട്ടിനുണ്ട് കൂടെന്നുമീ ധരേ
വീട്ടിലെത്തി വിശ്രമിക്കും വരെ
ഹല്ലേലുയ്യ പാടിടും മോദമായ്
വല്ലഭനാം എന്‍ പ്രിയന് മൂലമായ്
രചന: ടി. കെ. സാമുവേല്‍
ഓ ഓ ഓ ഓ നല്ലവന്‍
ഈ വിധം സ് നേഹിതന് പാരിലാര്
വീണ്ടെടുത്തതെന്നെ തന് ചോരയാല്‍
ലോകമാം കടല്‍ത്തിര തള്ളലില്‍
പൂകുമീ വന്‍ പാറയിന്‍ വിള്ളലില്‍
കൈവിടുകയില്ലവന്‍ അല്ലലില്‍
വീഴുകില്‍ തന് ശാശ്വത കൈകളില്‍
ചൂടെഴുന്ന ശോധന വേളയില്‍
കൂടെ വന്നു ചേരുമാ ചൂളയില്‍
നശ്വരമല്ലാത്തൊരു ദേഹവും
ഈ ശരീരം മാറ്റി താന്‍ തന്നിടും
കൂട്ടിനുണ്ട് കൂടെന്നുമീ ധരേ
വീട്ടിലെത്തി വിശ്രമിക്കും വരെ
ഹല്ലേലുയ്യ പാടിടും മോദമായ്
വല്ലഭനാം എന്‍ പ്രിയന് മൂലമായ്
രചന: ടി. കെ. സാമുവേല്‍