അനുദിനം നടത്തിടുന്നു
കരുതുവാന്‍ താതന് കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല
എന്‍ മനമേ ആനന്ദിക്കജീവിത യാത്രയില്‍ ഏകനായ് പോകിലും
തന് നന്മകള് ഓര്‍ത്തിടുക
കരുതുവാന്‍ താതന് കൂടെയുള്ളതിനാല്‍
ആകുലമേതുമില്ല
കൂടെ നടന്നിടുന്നു
ഇരുള് തിങ്ങും പാതയില്‍ ദീപം പകര്‍ന്നെന്നും
ഇടറാതെ നടത്തിടുന്നു
നവ്യമാം ജീവന് നിറവായ് ചൊരിഞ്ഞെന്നെ
നിരന്തരം പുതുക്കിടുന്നു
നന്ദിയോടെന്നുള്ളം പാടിപ്പുകഴ്ത്തും
ഉന്നതന് നന്മകളെ
ആലാപനം: മാരാമണ്‍ കണ്വെന്ഷന് ക്വയര്‍