ദൈവമേ അങ്ങേ സ് നേഹിക്കുന്നവര്‍ -
ക്കെല്ലാം നന്മയായ് തീര്‍ക്കുന്നു
രക്ഷയേകുമാ തൃക്കരങ്ങളില്‍
നല്കിടുന്നെന്നെ പൂര്‍ണ്ണമായ്
സ് നേഹിക്കുന്നവര്ക്കല്ലയോ
നാഥന് നല്കുന്നു ശിക്ഷണം
മക്കളെ താതന് താടനം ചെയ്തു
തക്ക ശിക്ഷണമേകുന്നു
ക്രൂശുമായങ്ങു പോയതാം
ക്ലേശ പൂര്‍ണമാം പാതയില്‍
നിത്യമെന്‍ ക്രൂശുമായി ഞാനങ്ങെ
പിന്‍ഗമിച്ചിടും മോദമായ്