ക്ഷാമ ഭൂകമ്പ ശബ്ദം കേട്ടോ കേട്ടോ
സ്വര്‍ഗ്ഗ മണവാളന്റെ വേളിക്കായ്
മദ്ധ്യാകാശമൊരുങ്ങുകയത്രേ
കാണുമോ നീ കര്‍ത്തന്‍ വരവില്വന്പന്മാരായ പിന്പന്മാര്‍
കേള്‍ക്കുമോ കാഹള ശബ്ദത്തെ
പ്രിയാ നിന്‍ വരവേറ്റം ആസന്നമേ
പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ
പിന്പന്മാരായ മുന്പന്മാര്‍
ഏവരും കാണുമതിന്‍ നാള്‍
കര്‍ത്താവിന്‍ കൊയ്ത്തു ദിനത്തില്‍
കാണുമോ നീ കര്‍ത്തന്‍ വരവില്പാഴാക്കിക്കളയരുതെ
കേള്‍ക്കുമോ കാഹള ശബ്ദത്തെ
പ്രിയാ നിന്‍ വരവേറ്റം ആസന്നമേ
പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ
നിന്‍ ഓട്ടങ്ങള്‍ അദ്ധ്വാനമെല്ലാം
ലോക ഇമ്പങ്ങള്‍ വെടിയാം
കര്‍ത്താവിനായ് ഒരുങ്ങിടാം
ഉണരാം എണ്ണ നിറക്കാം
നാഥന്റെ വരവിന്‍ സമയം
പ്രിയാ നിന്‍ വരവേറ്റം ആസന്നമേ
പ്രതിഫലം ലഭിക്കും നാള്‍ നിശ്ചയമേ
ആലാപനം: വില്‍സ്വരാജ് & ദുര്‍ഗ്ഗ വിശ്വനാഥ്
പശ്ചാത്തല സംഗീതം: രമേശ് മുരളി
ആലാപനം: കെസ്റ്റര്‍





























