വന്നോളിന്‍ സോദരരെ - നിങ്ങള്‍
കേട്ടോളിന്‍ സുവിശേഷം
വിട്ടോളിന് പാപവഴികള്‍
സ്വീകരിപ്പിന് ക്രിസ്തേശുവിനെ
ആദാമ്യപാപം നിമിത്തം
പാപികളായി മാനവരെല്ലാം
മയ്യത്തിന് ഓഹരിക്കാരായ്
മാനവരെല്ലാരും...
ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാം
അള്ളാവില്‍ നിന്നകന്നതിനാലെ
ഇബിലീസിന് അടിമകളായി
ഹലാക്കിലായല്ലോ !
മനവരിന് രക്ഷക്കായൊരു
മാര്‍ഗം അള്ളയൊരുക്കിയത്
മാനത്തെ മലക്കുകള്‍ പാടി
മാധുരി തിങ്ങും ഗീതങ്ങള്‍
മാനവരിന്‍ പാപമകറ്റാന്‍
ഈസ പിറന്നീ ദുനിയാവില്
കുരിശിന്മേല് മരിച്ചുയിര്ത്തീസയെ
സ്വീകരിപ്പിന് നിന് രക്ഷകനായ്
രചന: പി. എം. ജോസഫ്
ആലാപനം: ജോയ് ജോണ്‍
പശ്ചാത്തല സംഗീതം: റെജി എഡ്വിന്
ഇതേ ഗാനത്തിന്റെ ഒരു പഴയ ലൈവ് റെക്കോര്‍ഡിംഗ് ചുവടെ.
കേട്ടോളിന്‍ സുവിശേഷം
വിട്ടോളിന് പാപവഴികള്‍
സ്വീകരിപ്പിന് ക്രിസ്തേശുവിനെ
ആദാമ്യപാപം നിമിത്തം
പാപികളായി മാനവരെല്ലാം
മയ്യത്തിന് ഓഹരിക്കാരായ്
മാനവരെല്ലാരും...
ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാം
അള്ളാവില്‍ നിന്നകന്നതിനാലെ
ഇബിലീസിന് അടിമകളായി
ഹലാക്കിലായല്ലോ !
മനവരിന് രക്ഷക്കായൊരു
മാര്‍ഗം അള്ളയൊരുക്കിയത്
മാനത്തെ മലക്കുകള്‍ പാടി
മാധുരി തിങ്ങും ഗീതങ്ങള്‍
മാനവരിന്‍ പാപമകറ്റാന്‍
ഈസ പിറന്നീ ദുനിയാവില്
കുരിശിന്മേല് മരിച്ചുയിര്ത്തീസയെ
സ്വീകരിപ്പിന് നിന് രക്ഷകനായ്
രചന: പി. എം. ജോസഫ്
ആലാപനം: ജോയ് ജോണ്‍
പശ്ചാത്തല സംഗീതം: റെജി എഡ്വിന്
ഇതേ ഗാനത്തിന്റെ ഒരു പഴയ ലൈവ് റെക്കോര്‍ഡിംഗ് ചുവടെ.