മഹല്‍ സ്‌നേഹം മഹല്‍ സ്‌നേഹം പരലോക പിതാവ് തന്‍
മകനെ മരിപ്പതിനായ് കുരിശില്‍ കൈ വെടിഞ്ഞോ ?
മകനെ മരിപ്പതിനായ് (3) കുരിശില്‍ കൈവെടിഞ്ഞോ ?
സ്വര്‍ഗ്ഗ സ്ഥലങ്ങളില്‍ ഉള്ളനുഗ്രഹം നമുക്കായ്
സകലവും നല്കിടുവാന്‍ പിതാവിന് ഹിതമായ്
സകലവും നല്കിടുവാന്‍ (3) പിതാവിന് ഹിതമായ്
ഉലക സ്ഥാപനത്തിന്‍ മുന്‍പുളവായോരന്‍പാല്‍
തിരഞ്ഞെടുത്തവന്‍ നമ്മെ തിരുമുന്‍പില്‍ വസിപ്പാന്‍
തിരഞ്ഞെടുത്തവന്‍ നമ്മെ (3) തിരുമുന്‍പില്‍ വസിപ്പാന്‍
മലിനത മാറി നമ്മള്‍ മഹിമയില്‍ വിളങ്ങാന്‍
മനുവേലന്‍ നിണം ചിന്തി നരരെ വീണ്ടെടുപ്പാന്‍
മനുവേലന്‍ നിണം ചിന്തി (3) നരരെ വീണ്ടെടുപ്പാന്‍
മരണത്താല്‍ മറയാത്ത മഹല്‍ സ് നേഹ പ്രഭയാല്‍
പിരിയാബന്ധമാണിത് യുഗകാലം വരെയും
പിരിയാബന്ധമാണിത് (3) യുഗകാലം വരെയും
രചന: എം. ഇ. ചെറിയാന്‍
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. പ്രതീഷ്