സ്തുതി ഉചിതം മനോഹരവും നല്ലതുമെന്നറിവിന്‍
ദേവാധി ദേവനീ പാരില്‍ വന്നു, പാപിയെ തേടി വന്നുതിരുക്കരങ്ങള് നിരത്തിവച്ചു താരകങ്ങള്‍ ഗഗനേ
വല്ലഭനായ് മരിച്ചുയിര്‍ത്തു ജീവിക്കുന്നു നമുക്കായ്
ഒരുക്കിയവന്‍ നമുക്കു രക്ഷാ മാര്‍ഗമതിനു മുന്നേ
ധ്യാനിക്കുവിന്‍ തന്‍ കൃപകള്‍ പുകഴ്ത്തുവിന്‍ തന്‍ ക്രിയകള്‍
മാനിതനാം തന്‍ നാമ മഹിമകള്‍ വര്‍ണിക്കുവിന്‍
രചന: എം. ഇ. ചെറിയാന്‍
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം: സണ്ണി ചിറയിന്‍കീഴ്





























