പാപത്താലും രോഗത്താലും കലങ്ങിടെണ്ട കടന്നു വാ..
കടന്നു വാ, കടന്നു വാ .. യേശു നിന്നെ വിളിക്കുന്നു ..ലോകത്തിന്‍ ഭാരം ചുമക്കും യേശുവിങ്കല്‍ നീ കടന്നു വാ
തളര്‍ന്ന നിന്റെ അന്തരാത്മ ക്ലേശം നീക്കും കടന്നു വാ ..
ലോക ബന്ധം കൈവെടിയും ദ്രോഹിച്ചു നിന്നെ പുറം തള്ളും
പാവനന്‍ താന്‍ സ് നേഹമോടെ അരികിലുണ്ട് കടന്നു വാ ..
ആലാപനം: കെസ്റ്റര്‍





























