സര്‍വവും എനിക്കെച്ചില്‍, പൂര്‍ണരക്ഷ കാണും ഞാന്‍ ..!!!
ശരണം എന്‍ കര്‍ത്താവേ, വാഴ്ത്തപ്പെട്ട കുഞ്ഞാടെ..
താഴ്മയായ് കുമ്പിടുന്നു രക്ഷിക്ക എന്നെ ഇപ്പോള്‍
വാഞ്ചിച്ചു നിന്നെയെത്രെ ദോഷം വാണെന്നില്‍ എത്ര
ഇമ്പമായ് ചൊല്ലുന്നേശു ഞാന്‍ കഴുകീടും നിന്നെ..
മുറ്റും ഞാന്‍ തരുന്നിതാ, ഭൂനിക്ഷേപം മുഴുവന്‍
ദേഹം ദേഹി സമസ്തം - എന്നേക്കും നിന്റേതു ഞാന്‍ ..
എന്നാശ്രയം യേശുവില്‍ വാഴ്ത്തപ്പെട്ട കുഞ്ഞാട്ടില്‍
താഴ്മയായ് കുമ്പിടുന്നു രക്ഷിക്കുന്നിപ്പോള്‍ യേശു ..
രചന: ടി. കോശി
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: മാത്യു ജോണ്‍





























