ഈ പരദേവനഹോ നമുക്കു
പരിപ്രാണനത്തിന്നധിപന്
മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാ -
മഖില ശക്തനാം നിന് കരത്തിലുണ്ടനിശം
നാഥനതേ തന്നരികളിന്‍
വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കുന്നവന്റെ മുടികള്‍
മൂടിയ നെറുകയെ തന്നെ മുടിക്കു -
മാദി നാഥനോട് ചെയ്തതാമനിശം
ശ്രീ യെരുശലെമിലുള്ള
നിന് മന്ദിരം നിമിത്തം
അരചര്‍ നിനക്കു ഭയന്ന് തിരുമുല്‍
കാഴ്ച കൊണ്ടുവരു മേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം
രചന: യുസ്തുസ് ജോസഫ്
ആലാപനം: യേശുദാസ്
ആലാപനം: ഗ്രേയ്സ്
ആലാപനം: അനീഷ്
ഈ ഗാനത്തിന്റെ ഏറ്റവും പഴയ ഒരു റെക്കോര്‍ഡിംഗ് ചുവടെ കേള്‍ക്കാം ..
പരിപ്രാണനത്തിന്നധിപന്
മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാ -
മഖില ശക്തനാം നിന് കരത്തിലുണ്ടനിശം
നാഥനതേ തന്നരികളിന്‍
വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കുന്നവന്റെ മുടികള്‍
മൂടിയ നെറുകയെ തന്നെ മുടിക്കു -
മാദി നാഥനോട് ചെയ്തതാമനിശം
ശ്രീ യെരുശലെമിലുള്ള
നിന് മന്ദിരം നിമിത്തം
അരചര്‍ നിനക്കു ഭയന്ന് തിരുമുല്‍
കാഴ്ച കൊണ്ടുവരു മേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം
രചന: യുസ്തുസ് ജോസഫ്
ആലാപനം: യേശുദാസ്
ആലാപനം: ഗ്രേയ്സ്
ആലാപനം: അനീഷ്
ഈ ഗാനത്തിന്റെ ഏറ്റവും പഴയ ഒരു റെക്കോര്‍ഡിംഗ് ചുവടെ കേള്‍ക്കാം ..