മഹിമയെഴും പരമേശാ
പാഹിമാം യേശു മഹേശാ
നിസ്തുല സ് നേഹ സാഗരമേ ഹാ !
പ്രസ്താവ്യമേ തിരു നാമം
ക്രിസ് തോ നീ താനെന് വിശ്രാമം
നിന് മുഖ കാന്തിയെന്‍ മ്ലാനത നിക്കും
നിന് മധുരാമൃത വചനം
ഖിന്നതയാകവേ പോക്കും
ക്രൂശിലെ രക്തമെന്‍ ജീവനാധാരമേ
നാശലോകം വെടിഞ്ഞോടാം
ആശയോടേശുവേ നേടാം
രചന: ഇ. ഐ. ജേക്കബ്
ആലാപനം: കെസ്റ്റര്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ഈ ഗാനത്തിന്റെ ഇന്‍സ്ട്രുമെന്റല്‍ വെര്ഷന് (പുല്ലാങ്കുഴലില്‍ വായിച്ചതു) താഴെ..