പാഹിമാം ദേവ ദേവാ - പാവന രൂപാ
പാഹിമാം ദേവ ദേവാ
മോഹ വാരിധി തന്നില്‍ കേവലം വലയുന്ന
ദേഹികള്‍ക്കൊരു രക്ഷാ നൌകയാം പരമേശാ
ലോകവുമതിലുള്ള സര്‍വ്വവും നിജ വാക്കാല്‍
ചാലവേ പടച്ചൊരു ദേവാ നായകാ വന്ദേ
ക്ഷാമ സങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
ക്ഷേമ ജീവിതം നല്‍കും പ്രേമ ഹര്‍മ്മ്യമേ ദേവാ
പാപമാം വലയില്‍ ഞാന്‍ ആപതിച്ചുഴലായ് വാന്‍
താപ നാശനാ നിന് കൈ ഏകിടണമേ നിത്യം
ജീര്‍ണമാം വസനത്താല്‍ ഛാദിതനായോരെന്നെ
പൂര്‍ണ്ണ ശുഭ്രമാം അങ്കി തൂര്‍ണ്ണം ധരിപ്പിച്ചോനെ
നിത്യ ജീവനെന്നുള്ളില് സത്യമായ് ഉളവാക്കാന്‍
സ്തുത്യമാം പുതു ജന്മം ദത്തം ചെയ് തൊരു നാഥാ
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: വിമ്മി & ടീം
പശ്ചാത്തല സംഗീതം : ജോസ് മാടശേരില്‍
പാഹിമാം ദേവ ദേവാ
മോഹ വാരിധി തന്നില്‍ കേവലം വലയുന്ന
ദേഹികള്‍ക്കൊരു രക്ഷാ നൌകയാം പരമേശാ
ലോകവുമതിലുള്ള സര്‍വ്വവും നിജ വാക്കാല്‍
ചാലവേ പടച്ചൊരു ദേവാ നായകാ വന്ദേ
ക്ഷാമ സങ്കടം നീക്കി പ്രാണികള്‍ക്കനുവേലം
ക്ഷേമ ജീവിതം നല്‍കും പ്രേമ ഹര്‍മ്മ്യമേ ദേവാ
പാപമാം വലയില്‍ ഞാന്‍ ആപതിച്ചുഴലായ് വാന്‍
താപ നാശനാ നിന് കൈ ഏകിടണമേ നിത്യം
ജീര്‍ണമാം വസനത്താല്‍ ഛാദിതനായോരെന്നെ
പൂര്‍ണ്ണ ശുഭ്രമാം അങ്കി തൂര്‍ണ്ണം ധരിപ്പിച്ചോനെ
നിത്യ ജീവനെന്നുള്ളില് സത്യമായ് ഉളവാക്കാന്‍
സ്തുത്യമാം പുതു ജന്മം ദത്തം ചെയ് തൊരു നാഥാ
രചന: കെ. വി. സൈമണ്‍
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: വിമ്മി & ടീം
പശ്ചാത്തല സംഗീതം : ജോസ് മാടശേരില്‍
ആലാപനം: കെസ്റ്റര്‍





























