" എന്ത് നല്ലോര് സഖി യേശു, പാപ ദു:ഖം വഹിക്കും
എല്ലമെശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കും
നോമ്പരമേറെ സഹിച്ചു , സമാധാനങ്ങള്‍ നഷ്ടം
എല്ലമെശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം "
അതെ, നമ്മുടെ നീറുന്ന പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ കിടക്കുന്നത് അത് ദൈവത്തോട് പറയാത്തത് കൊണ്ടു തന്നെയാണ്.. നമ്മുടെ പ്രശ്നങ്ങള്‍ എന്തും ഏതും എപ്പോഴും കര്‍ത്താവിനോടു തുറന്നു പറയുവാന്‍ നാം അനുവാദം ഉള്ളവരാണ്.. അവിടുന്ന് നമ്മെ ആശ്വസിപ്പിക്കും.. അത് ആശ്ചര്യകരമായ സമാധാനം പ്രദാനം ചെയ്യുന്നു.. എങ്കില്‍ ഇത്രയും നല്ലൊരു സ്നേഹിതനെ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല..
ഹൃദ്യമായ സംഗീതം..
എന്ത് നല്ലോര് സഖി യേശു പാപ ദു:ഖം വഹിക്കും
എല്ലാമേശുവോട് ചെന്നു ചൊല്ലിടുമ്പോള്‍ താന്‍ കേള്‍ക്കും
നൊമ്പരമേറെ സഹിച്ചു സമാധാനങ്ങള്‍ നഷ്ടം
എല്ലാമേശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം
കഷ്ടം ശോധനകളുണ്ടോ ? എവിധ ദു:ഖങ്ങളും,
ലേശവുമധൈര്യം വേണ്ട ചൊല്ലാമേശുവോടെല്ലാം
ദു:ഖം സര്‍വ്വം വഹിക്കുന്ന, മിത്രം മറ്റാരുമുണ്ടോ ?
ക്ഷീണമെല്ലാമറിയുന്ന യേശുവോട് ചൊല്ലിടാം..
ഉണ്ടോ ഭാരം, ബലഹീനം? തുമ്പങ്ങളും അസംഖ്യം ?
രക്ഷകനല്ലോ സങ്കേതം, യേശുവോടറിയിക്ക
മിത്രങ്ങള്‍ നിന്ദിക്കുന്നുണ്ടോ? പോയ് ചൊല്ലേശുവോടെല്ലാം
ഉള്ളം കൈയിലീശന്‍ കാക്കും അങ്ങുണ്ടാശ്വാസമെല്ലാം..
ആലാപനം: മാത്യു ജോണ്‍
പശ്ചാത്തല സംഗീതം : മാസ്റ്റര്‍സ് വോയിസ്
ആലാപനം: കുട്ടിയച്ചന്‍
ആലാപനം: കുട്ടിയച്ചന്‍