എത്ര നല്ലവന്‍ എന്നേശു നായകന്
ഏതു നേരത്തും നടത്തിടുന്നവന്‍
എണ്ണിയാല്‍ തീര്‍ന്നിടാ നന്മകള് ചെയ്തവന്
എന്നെ സ് നേഹിച്ചവന്‍ ഹല്ലേലുയ്യ !
പ്രിയരേവരും പ്രതികൂലമാകുമ്പോള്‍
പാരിലേറിടും പ്രയാസവേളയില്‍
പൊന്മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തിടുവാന്‍
പൊന്നുനാഥന്‍ കൃപ നല്കുമീ പൈതലില്‍
നായകനവന്‍ നമുക്കു മുന്പിലായ്
നല് വഴികളെ നിരത്തിടുന്നവന്
നന്ദിയാല്‍ പാടും ഞാന്‍ നല്ലവന്‍ യേശുവേ
നാളെന്നും വാഴ്ത്തിടും തന് മഹാസ് നേഹത്തെ
ആലാപനം: മാര്‍ക്കോസ്
പശ്ചാത്തല സംഗീതം: സുജോ