മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ
മാറും മണ്ണായ് വേഗം നിന്‍ ജീവന്‍ പോയിടും
ആനന്ദത്താല്‍ ജീവിതം മനോഹരമാക്കാം
എന്നു നിനക്കരുതേ ഇതു നശ്വരമാണേ
പൂപോല്‍ ഉണങ്ങിടും
നിന്‍ ജീവിതം -
പെട്ടെന്നൊടുങ്ങിടും
നന്നായ്...
ഇമ്മാനുവേല്‍ ഇമ്മാനുവേല്‍
ഇമ്മാനുവേല്‍ ഇമ്മാനുവേല്‍
അത്ഭുതവാന്‍ നിന്‍ കൂടെയുണ്ട്
നീയെന്റെ ദാസന്‍ യിസ്രായേലേ
ഞാന്‍ നിന്നെ ഒരുനാളും മറക്കുകില്ല
കഷ്ടതയുടെ നടുവില്‍ നടന്നാല്‍
നീയെന്നെ ജീവിപ്പിക്കും
വീര്യമുള്ള ഭുജം നീ നീട്ടിയെന്റെ...
നമുക്കഭയം ദൈവമത്രേ !
നമുക്കഭയം ദൈവമത്രേ
മനുഷ്യഭയം വേണ്ടിനിയും
എന്നും നല്‍ സങ്കേതം ദൈവം
തന്നു നമ്മെ കാത്തിടുന്നു
മന്നും മലയും നിര്‍മ്മിച്ചതിനും
മുന്നമേ താന്‍ വാഴുന്നു
നന്മചെയ്തും നാട്ടില്‍ പാര്‍ത്തും
നമുക്കു ദൈവസേവ...
ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക
ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക
അവന്‍ കരുതുന്നല്ലോ നിനക്കായ് ഇദ്ധരയില്‍
അതിശയമായ് !
ചോദിച്ചതിലും പരമായ് നീ നിനച്ചതിലും മേല്‍ത്തരമായ്
മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ ...
കണ്ടിട്ടില്ലാത്ത...
ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍
ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍
ആന്തരിക സൌഖ്യമെന്നില്‍ ചൊരിഞ്ഞു തന്നു ദേവന്‍
സൌഖ്യമാക്കിയെന്നെ തിരു നിണത്താല്‍
വീണ്ടെടുത്തു എന്നെ ജീവന്‍ നല്‍കി
ആ സ്നേഹം നിത്യ സ്നേഹം
ആ സ്നേഹം ദിവ്യ...
നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍
നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍
സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍
സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍
യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍...
യഹോവയാണെന്‍റെ ഇടയന്‍
യഹോവയാണെന്‍റെ ഇടയന്‍
യഹോവയാണെന്‍റെ പ്രാണപ്രിയന്‍
യഹോവയാണെന്‍റെ മാര്‍ഗദീപം
യഹോവയാണെന്‍റെ സര്‍വവും
ആശ്വാസം നല്‍കുന്ന നല്ലിടയന്‍
ആനന്ദമേകുന്ന നല്ലിടയന്‍
പച്ചപ്പുല്‍മേടില്‍ ദിനവും നടത്തുന്ന
മാറാത്ത...
കാല്‍വരിയില്‍ യേശു നാഥന്‍ യാഗമായ് തീര്‍ന്നതിനാല്‍
കാല്‍വരിയില്‍ യേശു നാഥന്‍
യാഗമായ് തീര്‍ന്നതിനാല്‍
എന്‍ പിഴകള്‍ നീങ്ങി ഞാനും
ദൈവത്തില്‍ പൈതലായി
എന്നുടെ അനവധി പാപങ്ങള്‍ അഖിലം
പാടെ നീക്കിടുവാന്‍
ചിന്തി നിനമഖിലം നാഥന്‍ തൂങ്ങി മരക്കുരിശില്‍
ശാന്തമായി...
വന്മഴ പെയ്തു നദികള്‍ പൊങ്ങി
വന്മഴ പെയ്തു നദികള്‍ പൊങ്ങി
എന്‍ വീടിന്മേല്‍ കാറ്റടിച്ചു
തകര്‍ന്നുപോകാതെ കരുതലിന്‍ കരം നീട്ടി
നടത്തിയ വഴികള്‍ നീയോര്‍ത്താല്‍
വന്‍മഴ പെയ്യട്ടെ എന്‍ വീടിന്മേല്‍ കാറ്റടിച്ചിടട്ടെ..
നീ തകര്‍ന്നിടുവാന്‍...
യഹോവ ആദിയില്‍ വചനം നല്‍കി
യഹോവ ആദിയില്‍ വചനം നല്‍കി
വചനം പൊരുളായ് നരനായ് തീര്‍ന്നു
കൃപയും ദയയും നിറഞ്ഞവനായി
നമ്മോടു ചേര്‍ന്നു വളര്‍ന്നു..
പിതാവിനവനില്‍ പ്രസാദം തോന്നി
പ്രമോദമായവനെ തകര്‍ത്തിടാന്‍
ഒരു വന്‍ കുരിശും ചുമലില്‍...
എന്നേശുവേ നീ എന്റെ സ്വന്തമേ
എന്നേശുവേ നീ എന്റെ സ്വന്തമേ
എന്നാശ്രയം നീ മാത്രമെന്നുമേ
നീറുന്ന വേദന എറിടും നേരത്ത്
നീ മതി നാഥനെ എന്‍ ചാരത്തു
നാനാ പരീക്ഷയാല്‍ ഞാന്‍ വലയുമ്പോള്‍
നീ തരും തോരാത്ത വന്‍ കൃപകള്‍
പാരിതില്‍ കഷ്ടത വര്‍ദ്ധിക്കും...
ചേരുക ചേരുക യേശുവോട് ചേരുക
ചേരുക ചേരുക യേശുവോട് ചേരുക
നന്മയ്ക്കായ് നന്മയ്ക്കായ് യേശുവോട് ചേരുക
ലോകത്തില്‍ നമുക്കില്ലോര്‍ ലാഭവും സ്ഥാനവും
ചേരുക ചേരുക യേശുവോട് ചേരുക
വേഗം നാം ചേരുമാ സ്വര്‍ഗീയ ഗേഹത്തില്‍ പാടും നാം ആടും നാം...
പ്രപഞ്ചമുണരും മുന്‍പേ നാഥാ
പ്രപഞ്ചമുണരും മുന്‍പേ നാഥാ
നീയെന്നെ അറിഞ്ഞിരുന്നു
യുഗങ്ങള്‍ വിടരും മുന്‍പേ എന്നെ
കനിഞ്ഞു സ്നേഹിച്ചിരുന്നു
മന്ത്രിച്ചു മന്ദം നിന്‍ മൃദുനാദം
എന്നന്തരംഗത്തില്‍ ഒരുനാള്‍
ഒരുക്കിയെല്ലാം നിനക്കു വേണ്ടി...
അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ
അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ
ചെമ്മെയായ് എന്നും എന്നെ പാലിപ്പോന്‍ നീ
നീ മാത്രം എന്റെ കൂട്ട് നീ മാത്രം എന്റെ പാട്ട്
നിനവില്‍ കനവില്‍ എന്നും നീ മാത്രം
അമ്മയെപ്പോല്‍ യേശു എന്നെ അണച്ചിടും
അപ്പനെപ്പോലവന്‍...
പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും
പാരിച്ച ദു:ഖത്താല്‍ പോരാട്ടമാകിലും
നേരോടെ ജീവിച്ചു ആറുതല്‍ പെടും ഞാന്‍
തീരും എന്‍ ദു:ഖം വിലാപവും
ചേരും ഞാന്‍ സ്വര്‍ഗെ വേഗം ഹല്ലേലുയ്യ..
കഷ്ടതയാകിലും നഷ്ടങ്ങള്‍ വന്നാലും
ഇഷ്ടന്മാര്‍ വിട്ടാലും തുഷ്ടിയായ്...
മതിയെനിക്കേശുവിന്‍ കൃപ മതിയാം
മതിയെനിക്കേശുവിന്‍ കൃപ മതിയാം
വേദനയില്‍ ബലഹീനതയില്‍
ആശ്രയിക്കും ഞാന്‍ യേശുവിനെ
അനുദിന ജീവിത ഭാരങ്ങളില്‍
അനുഭവിക്കും അവന്‍ കൃപകള്‍
അനവധിയായ് ധരയില്‍
ആരിലുമധികം അറിഞ്ഞു എന്റെ
ആധികളാകെ ചുമന്നിടുവാന്‍...
അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍
അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍
കമ്പി വീണ സ്വരങ്ങള്‍ മുഴക്കി കുമ്പിടുന്നാദരവാല്‍
പാദം വണങ്ങിടുന്നേന്‍ സ്വാമിന്‍ തൃപ്പാദം വണങ്ങിടുന്നേന്‍
മോദം വളര്‍ന്നിടുന്നേന്‍ മനതാര്‍ പ്രേമം...
നിത്യരാജാ നിന്നെ വണങ്ങുന്നേ
നിത്യരാജാ നിന്നെ വണങ്ങുന്നേ
സത്യപാതയില്‍ നടത്തി പാലിക്ക
പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ
പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍
ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി
പോറ്റിടുന്നു പൊന്നു പ്രിയാ നിന്നെ...
വന്ദനം വന്ദനം ശ്രീയേശു നാഥന്
വന്ദനം വന്ദനം ശ്രീയേശു നാഥന്
വന്ദനം ചെയ്തിടുന്നു
വന്ദനം വന്ദനം നന്ദിയോടടിയാന്‍
വന്ദനം ചെയ്തിടുന്നു
ഇന്നയോളമെന്നെ നടത്തിയല്ലോ
മന്ന തന്നെന്നെ നീ പോറ്റിയല്ലോ
തന്നിടും സകലവും അന്ത്യം വരെ
നന്ദിയോടെ...
കൃപയുള്ള യഹോവേ ദേവാ..
കൃപയുള്ള യഹോവേ ദേവാ..
മമ നല്ല പിതാവേ ദേവാ..
കൃപ കൃപയൊന്നിനാല്‍
തവസുതനായി ഞാന്‍
ദൂരവേ പോയകന്നോരെന്നെ നീ
ഓര്‍ക്കവേ ഓര്‍ക്കവേ
സ്വീകരിച്ചിതേ വിധം നീ കനിഞ്ഞതത്ഭുതം
അതു നിത്യം ഓര്‍ത്തു ഞാന്‍
ആയുസെല്ലാം...
കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍
കരകവിഞ്ഞൊഴുകും കരുണയിന്‍ കരങ്ങള്‍
ഭൂമിയില്‍ ആരുടേത്
ആകുലമാം ലോകത്തില്‍ അനുദിനവും ശാന്തി തരും
ചൈതന്യമാരുടേത് ?
പ്രാര്‍ത്ഥന കേള്‍ക്കും അനുഗ്രഹമരുളും
ദാനങ്ങള്‍ ആരുടേത്
കാല്‍വരി മലയില്‍ നിന്നും ഒഴുകിവരും...
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
നിര്‍ബന്ധിക്കുന്നെന്നെ നിന്‍ സ്നേഹമിതാ
വര്‍ണിക്കുവാന്‍ ആരുണ്ടിതിന്‍ സ്ഥിതിയെ
നിന്‍ സ്നേഹമെന്നുള്ളില്‍ നിറയ്ക്കേണമേ!
നിന്‍ സ്നേഹമെന്താശ്ചര്യമേശുപരാ
നിന്‍ ക്രൂഷിലതിന്‍...
യേശുവെ മാത്രം സ്നേഹിക്കും ഞാന്‍
യേശുവെ മാത്രം സ്നേഹിക്കും ഞാന്‍
യേശുവെ നോക്കി ജീവിക്കും ഞാന്‍
യേശുവിന്‍ നാമം കീര്‍ത്തിക്കും ഞാന്‍
യേശുവിനായി പാടിടും ഞാന്‍
യേശു എന്‍ ജീവന്‍ എന്‍ രക്ഷയും
യേശു എന്‍ നിത്യ നിക്ഷേപവും
യേശു ഈ എന്നെ...
നിന്‍ സ്നേഹം ഗഹനമെന്നറിവില്‍
നിന്‍ സ്നേഹം ഗഹനമെന്നറിവില്‍
നാഥാ... നിനവില്‍
ആഴം നീളം വീതി ഉയരം
അനന്തമവര്‍ണനീയം
അംബര വാസികള്‍ കുമ്പിടും രാപകല്‍
അന്‍പിന്‍ നിധിയെ നിന്‍ പദവി
ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ
ഹീനരൂപമണിഞ്ഞോ?
ബേതലഹേം...
ശ്രീയേശു നായകന്‍ ജീവനെ തന്നവന്‍
ശ്രീയേശു നായകന്‍ ജീവനെ തന്നവന്‍
സ്നേഹിത് എഴയാമെന്നെ
ആ മഹല്‍ സ്നേഹത്തിന്‍ ആഴമളന്നിടാന്‍
ആരാലും സാദ്ധ്യമതാമോ ?
പാപാന്ധകാരത്തില്‍ ആണ്ടു കിടന്നു ഞാന്‍
പാരം വലഞ്ഞൊരു നാളില്‍
ചാരത്തണഞ്ഞെന്നില്‍ ആശ്വാസം...
ത്രീയേക ദൈവമേ വാഴ്ത്തുന്നു
ത്രീയേക ദൈവമേ വാഴ്ത്തുന്നു
നിത്യമാം നിന്‍ തിരു സ്നേഹത്തെ
ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും
ഏക ആശ്രയം നീ
ആരാധിക്കുന്നു നന്ദിയോടെന്നും
പരിശുദ്ധനായ യഹോവയെ..
ലോകത്തിന്‍ വഴികള്‍ അടഞ്ഞിടുമ്പോള്‍
നല്‍ വഴികള്‍...
സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ
സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ
ദേവാധി ദേവനെ രാജാധി രാജാവേ
വാഴ്ത്തി വണങ്ങിടുമേ
അത്ഭുത നിത്യസ്നേഹം
എന്നില്‍ സന്തതം തന്നിടും ദൈവ സ്നേഹം
എന്നും മാറാത്ത ദിവ്യ സ്നേഹം
എന്നില്‍ വസിക്കും സ്നേഹം...
ആശ്വാസ ദായകനായ്
ആശ്വാസ ദായകനായ്
എനിക്കേശു അരികിലുണ്ട്
എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും
എന്നെ കൈവിടാത്തവന്‍
ആവശ്യഭാരങ്ങളാല്‍
ഞാന്‍ ആകുലനായിടുമ്പോള്‍
എന്നെ സാന്ത്വനം നല്‍കി വഴിനടത്തും
യേശു...
നിന്‍തിരു സന്നിധിയില്‍
നിന്‍തിരു സന്നിധിയില്‍
ഞാനിന്നു കുമ്പിടുന്നു
എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം
ഞാനിന്നു കുമ്പിടുന്നു
യേശു രാജാവിന്നു സ്തുതി, രാജാവിന് സ്തോത്രം
ഉന്നതങ്ങളില്‍ സ്തുതി
സൃഷ്ടികള്‍...
വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!
വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!
വല്ലഭന്‍ നീ നല്ലവന്‍ നീ ഇന്നുമെന്നും എന്‍ അഭയം നീ
യോഗ്യനല്ല നിന്നരികില്‍ വന്നു ചേരുവാന്‍
ഭാഗ്യം തന്ന നാഥാ നിന്നെ വാഴ്ത്തിടുന്നു ഞാന്‍
പാപത്താല്‍ വളഞ്ഞലഞ്ഞു...
യേശു മഹോന്നതനേ നിനക്കു
യേശു മഹോന്നതനേ നിനക്കു
സ്തോത്രമുണ്ടാക എന്നേക്കുമാമേന്‍ !
നീചരാം ഞങ്ങളെ വീണ്ടിടുവാന്‍ വാനലോകം വെടിഞ്ഞാശു വന്നു
താണു നരാകൃതി പൂണ്ടതിനെ പ്രാണനാഥാ, നിനച്ചാദരവായ്
വാനസേനാദികളിന്‍ സ്തുതിയും ആനന്ദമാം...
കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും
കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും
അതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നു
സന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍
പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍
ബലഹീന നേരത്തില്‍...
അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം
അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം
അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം
പാപത്തിന്‍ പാതയില്‍ ഞാന്‍
പോകുന്ന നേരത്തവന്‍
ചാരതണഞ്ഞു ചോര ചൊരിഞ്ഞു
തന്‍...
കാഹളത്തിന്‍ നാദം പോലെ
കാഹളത്തിന്‍ നാദം പോലെ
ഉച്ചത്തില്‍ നാം പാടിടുക ഹാ - ലേ - ലൂ..
കാന്തനായ യേശുവിനെ
ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ - ലേ - ലൂ..
കാലമെല്ലാം നമ്മെ കാപ്പവന്‍
സ്വര്‍ഗ്ഗലോകേ...
പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം
പാപക്കടം തീര്‍ക്കുവാന്‍ - യേശുവിന്‍ രക്തം മാത്രം
പാപബന്ധമഴിപ്പാന്‍ - യേശുവിന്‍ രക്തം മാത്രം
ഹാ! യേശു ക്രിസ്തുവേ, ദൈവത്തിന്റെ കുഞ്ഞാടെ !
രക്ഷിക്കുന്നു പാപിയെ, നിന്‍ തിരു രക്തം മാത്രം !!
വീണ്ടെടുപ്പിന്‍...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)