കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു
കാണുവതാരോ മരക്കുരിശില്‍
പാപികളെ പ്രതി ഉന്നതം വെടിഞ്ഞു
പാരിതില്‍ വന്ന പാപവിനാശകന്‍
മൂന്നാം നാളില്‍ കല്ലറയില്‍ നിന്നും
മുക്തനായ് തീര്‍ന്ന ജയവീരന്‍
മൂന്നുലോകര് മുഴംകാല് മടക്കും പാതെ..
മുത്തിടു മന്നാള്‍ നിന് ദാസര്‍
രചന: പി. എം. ജോസഫ്
ആലാപനം: എലിസബത്ത് രാജു
പശ്ചാത്തല സംഗീതം: റെജി എഡ്വിന്