മലയാളി ക്രൈസ്തവര്‍ മറക്കാത്ത മറ്റൊരു ഗാനം !
"ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല് ഇരിക്കും." (സങ്കീര്‍ത്തനങ്ങള്‍ 34:1)
വാഴ്ത്തുമെന്നും പരമേശനെ- അവന്റെ സ്തുതി
പാര്‍ക്കുമെന്നും എന്റെ നാവിന്മേല്
പാര്‍ത്തലത്തില്‍ വസിക്കും നാള്
ആര്‍ത്തി പാരം അണഞ്ഞാലും
കീര്‍ത്തനം ചെയ്യുമെന്നും തന്
ശ്രേഷ്ഠനാമത്തെ മുദാ ഞാന്‍..
തങ്കലേക്കു നോക്കിയോര്കളെ
വിടാതവന്റെ തങ്കമുഖം ശോഭയേകുന്നു
ശങ്ക ലേശം ഭാവിക്കാതാതാങ്കമാകെയകന്നെന്നും
തന് കുരിശിന് ജയത്താലീ ധന്യരെന്നും വസിക്കുന്നു!
തന്നിലന്പുള്ള തന് മക്കള്‍ക്ക്
വരുവതെല്ലാം നന്മയായവര് കരുതുന്നു
ഒന്നിലുമവര് മനം തളര്ന്നവശരായിടാതെ
മന്നവനെ നോക്കിയവര്‍ എന്നുമാനന്ദിച്ചിടുന്നു
രചന: സി. റ്റി. മത്തായി
ആലാപനം: സിബി ഫിലിപ്പ്