പത്തനംതിട്ട മ്യൂസിക് ഫെസ്റ്റ് 2011 - വീഡിയോ !
പത്തനംതിട്ട മ്യൂസിക് ഫെസ്റ്റ് 2011 സമാപിച്ചു. പത്തനംതിട്ട ജില്ലാ മൈതാനത്തില്‍ നടന്ന പരിപാടിയില്‍ ജനുവരി 21മുതല്‍ 23 വരെ മൂന്ന് സംഗീത ടീമുകള്‍ പരിപാടി അവതരിപ്പിച്ചു. മൂന്നു ദിവസവും ദൈവവചന പ്രഭാഷണം ഉണ്ടായിരുന്നു. 22 ന് കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം പരിപാടിയും ഉണ്ടായിരുന്നു.
വെബ് കാസറ്റ് വഴി പ്രോഗ്രാം ലൈവ് ആയി ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചത് ഇത്തവണത്തെ മ്യൂസിക് ഫെസ്റ്റിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു.
ഓരോ ദിവസത്തെയും പരിപാടിയുടെ വീഡിയോ ഗാനാമൃതത്തില്‍ ലഭ്യമാണ്.
ഗാനാമൃതം സന്ദര്‍ശിച്ചതിനു നന്ദി..!