ആത്മാവിന്റെ രക്ഷ അത്യാവശ്യമായി ഉറപ്പാക്കേണ്ട ഒരു കാര്യമാണ്. അല്ലെങ്കില്‍ ഉണ്ടാകുന്ന വന്‍ ദുരിതം സാക്ഷാല്‍ നരകത്തീയാണ് എന്ന് ഓര്‍പ്പിക്കുന്നു ഈ ഗാനം ..
വേഗം വേഗം വരുന്നു
കോടി കോടി ദൂതരുമായ്
സ്വര്‍ഗ്ഗ ദൂത സൈന്യവുമായ്
വേഗം നാഥന് വരുന്നു
മണ്ണില്‍ വീണു മറഞ്ഞു പോയ ദൈവമക്കളോ
വിണ്ണവന്റെ ശബ്ദം കേള്‍ക്കെ വീണ്ടും ജീവിക്കും
കര്ത്തന് യേശുവെ കണ്ടിടും അവര്‍
ആ നാള് വേഗം വരുന്നു
ആ ദിനത്തില്‍ ജീവനോടെ ശേഷിക്കുന്ന നാം
രൂപം മാറി സ്വര്‍ഗ്ഗ നാട്ടിലേക്ക് പോകുമേ
വീട്ടിലെത്തി നാം പാടു പാടും നാള്
ആ നാള് വേഗം വരുന്നു
ദൈവദാനമായ രക്ഷ അവഗണിച്ചവര്‍
കൂട്ടമായി കൂട്ടമായ് നരക യാതനയിലാകുമ്പോള്
ദൈവ പൈതലേ നിന്റെ ഭാഗ്യ നാള്
ആ നാള് വേഗം വരുന്നു
രചന: ജോണ്‍ അബ്രഹാം
ആലാപനം: അനീഷ്
പശ്ചാത്തല സംഗീതം: യേശുദാസ് ജോര്‍ജ്