മാറ്റൊലി ഞാന്‍ കേട്ടിടുന്നിതാ
ലോകമെങ്ങും പോകാം സാക്ഷികളായ് തീരാം
കാലമെല്ലാം തീരാറായല്ലോ
വേഗം നാം പോയിടാം വേഗം നാം പോയിടാംദേശത്തിന്റെ കാവല്‍ ചെയ്തിടും
കാലമെല്ലാം തീരാറായല്ലോ
കാവല്ക്കാരാ രാത്രി എന്തായി ?
ദൂരെ നിന്നു കേള്‍ക്കും നാദമെന്റെ കാതില്‍
കാവല്ക്കാരാ രാത്രി എന്തായി ?
ശത്രു നിന്റെ മുന്പിലുള്ളതാല്
തെല്ലുമേ ഭയന്നിടേണ്ട നീ
എന്തുക സര്‍വ്വായുധം കോട്ട കാത്തു കൊള്ളുക
ക്രിസ്തു തന്നെ സേനാ നായകന്
വന്നിടും പ്രഭാതമൊന്നതില്
അന്ന് വന്നുദിക്കും സൂര്യനായ്
അന്ന് തന്റെ ശുദ്ധര്‍ നിത്യതയില്‍ വാഴും
നിത്യ കാലം വാഴും മോദമായ്
ആലാപനം: ബിനോയ് ചാക്കോ & ആലീസ്
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്