നിന് സ്നേഹത്തെ ഞാന്‍ ആരാഞ്ഞപ്പോള്‍
സര്വവുമെന് മുന്പില് നിഴലായി മാറിടുന്നു
ആരാധിക്കും ഞാന്‍ ആരാധിക്കും നിന്നെ ഞാന്‍നിന്‍ മഹത്വം ഞാന്‍ ആരാഞ്ഞപ്പോള്‍
നിന് വിശുദ്ധിയില്‍ ആരാധിക്കും
നിന് സൃഷ്ടിയെ ഞാന്‍ കണ്ടിടുമ്പോള്‍
നീ ജ്ഞാനത്തോടെ സര്‍വ്വവും സൃഷ്ടി ചെയ്തു
നിന് സ്നേഹത്തെ ഞാന്‍ ആരാഞ്ഞപ്പോള്‍
നിന് ക്രൂശിനെ ഞാന്‍ കണ്ടിടുന്നു
നിന് രക്തത്താല്‍ നീ എന്നെയും വീണ്ടെടുത്തു
ആലാപനം: ബിനോയ് ചാക്കോ