സേവിക്കാം ദൈവത്തെ നാം
ജീവിത കാലം മുഴുവന്‍
ജീവിക്കാം ദൈവത്തിനായ്
മരിച്ചിടാം ദൈവത്തിനായ്
ലോകത്തില്‍ ഏറ്റം ഉന്നതം
കര്ത്താവിന് വേലയല്ലയോ
ജീവന് നമുക്കു നല്കിടാം
മഹിമപ്പെടുത്താം കര്‍ത്തനെ
വന്നിടട്ടെ ദു:ഷ്ട ശക്തികള്‍
നേരിടാം വെല്ലുവിളിയാല്‍
ഒരിക്കല്‍ നാം മരിച്ചിടണം
ക്രിസ്തുവിനായ് മരിച്ചാലെന്ത്
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ജോണ്സന് പീറ്റര്‍
വിവരണം: ബെന്നി ചാക്കോച്ചന്