ആരിലും ഉന്നതനാം എന്റെ ആത്മ നാഥന്
സര്വ്വത്തിനാധാരമാകുംജീവനറ്റതാം ജീവികള്‍ക്ക്
സര്‍വേശ്വര സുതന് നീ
ഭൂമിയില്‍ വന്നു ജീവനെ തന്ന
സ് നേഹമതാശ്ചാര്യമേ
ജീവനേകിയ ജീവേശനെ
സ്തുതിക്കുന്നു നിന് കൃപകള്‍ ഓര്‍ത്തു
ജീവകാലം നിന്നെ വാഴ്ത്തി സ്തുതിക്കും
ജീവിതത്തില്‍ യേശു മാത്രം മതിയെനിക്ക്
ശ്രീയേശു നാഥാ സ് നേഹസ്വരൂപാ
കീര്‍ത്തിക്കുന്നു നിന്നെ ഞാനും
എന്നേശുവേ നിന് രക്തത്താല്‍ നീ
വീണ്ടെടുത്തെന്നെ നിന് പൈതലാക്കി
ജീവിതത്തില്‍ യേശു മാത്രം മതിയെനിക്ക്
രചന: മാത്യു വൈരമണ്
ആലാപനം: ആന്‍സണ്‍ & രഞ്ജിത്ത്
പശ്ചാത്തല സംഗീതം: ജൂബല്സ്