ദൈവപുത്രന്റെ മരണത്തിലൂടെ നേടിയ പാപ മുക്തിയും മരണാനന്തര ജീവിത പ്രത്യാശയും ...
ഇമ്മാനുവേല്‍ തന് ചങ്കതില്‍ നിന്നൊഴുകും രക്തം
പാപക്കറ നീങ്ങുമതില് മുങ്ങിത്തീര്‍ന്നാല്‍ ആരും
കള്ളന് ക്രൂശില്‍ പാപ ശാന്തി കണ്ടീയുറവയില്
അവനെപ്പോല്‍ ഞാനും ദോഷി കണ്ടേന് പ്രതി ശാന്തി
തന് മുറിവിന് രക്ത നീര് ഞാന്‍ കണ്ടന്നു മുതല്‍ തന്
വീണ്ടെടുപ്പിന് സ് നേഹം താനെന് ചിന്ത ഇന്നും എന്നും
വിക്കുള്ള എന്റെ ഈ നാവു ശവക്കുഴിക്കുള്ളില്‍
മൌനം എന്നാല്‍ എന്‍ ആത്മാവ് പാടും ഉന്നതത്തില്
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: കെസ്റ്റര്‍
ഇമ്മാനുവേല്‍ തന് ചങ്കതില്‍ നിന്നൊഴുകും രക്തം
പാപക്കറ നീങ്ങുമതില് മുങ്ങിത്തീര്‍ന്നാല്‍ ആരും
എന്‍ പേര്‍ക്കേശു മരിച്ചെന്നു ഞാന്‍ വിശ്വസിക്കുന്നു
പാപമെന്നില്‍ നിന്നു നീക്കാന്‍ യേശു രക്തം ചിന്തി
കള്ളന് ക്രൂശില്‍ പാപ ശാന്തി കണ്ടീയുറവയില്
അവനെപ്പോല്‍ ഞാനും ദോഷി കണ്ടേന് പ്രതി ശാന്തി
തന് മുറിവിന് രക്ത നീര് ഞാന്‍ കണ്ടന്നു മുതല്‍ തന്
വീണ്ടെടുപ്പിന് സ് നേഹം താനെന് ചിന്ത ഇന്നും എന്നും
വിക്കുള്ള എന്റെ ഈ നാവു ശവക്കുഴിക്കുള്ളില്‍
മൌനം എന്നാല്‍ എന്‍ ആത്മാവ് പാടും ഉന്നതത്തില്
രചന : വില്ല്യം കൂപ്പര്‍
പരിഭാഷ: ടി. കോശി
ആലാപനം: കുട്ടിയച്ചന്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: കെസ്റ്റര്‍