ക്ലേശങ്ങള്‍ മാത്രം സഹിച്ചെന്നാലും
അപ്പോഴും പാടും ഞാന്‍ ദൈവമേ
നീ എത്ര നല്ലവന്‍
നീയല്ലാതാരുമില്ലീശനെ എന്റെ ഭാരം തീര്പ്പാന്ജീവിത ഭാരങ്ങള്‍ ഏറിയാലും
നീയല്ലാതാരുള്ളൂ രക്ഷകാ എന്റെ പാപം പോക്കാന്‍
എന്നെ നീ ഏറ്റു കൊള് ദൈവമേ
അപ്പോള്‍ ഞാന്‍ ധന്യനാം
ജീവ നാഥന് കൈ വെടിയുകില്ല
എന്നെ നടത്തുവാന്‍ ശക്തനാം
നീ എത്ര നല്ലവന്‍
ലോകത്തില്‍ ഏകനായ് തീരുകിലും
രോഗത്താല്‍ ബാധിതന് ആയിടിലും
കൈ വെടിഞ്ഞിടാത്ത രക്ഷകാ
നീ എത്ര നല്ലവന്‍
ഏറിയ തെറ്റുകള്‍ ചെയ്തെന്നാലും
പാപിയായ് മുദ്രണം ചെയ്തെന്നാലും
സ് നേഹത്താല്‍ കൈക്കൊള്ളും ദൈവമേ
നീ എത്ര നല്ലവന്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍
ആലാപനം: ജെസ്സി
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്