ക്രൂശിന്മേല് ക്രൂശിന്മേല് കാണുന്നതാരിതാ?
പ്രാണ നാഥന് പ്രാണ നാഥന്
എന്‍ പേര്‍ക്കായ് ചാകുന്നു
ഇത്രമാം സ്നേഹത്തെ എത്ര നാള് തള്ളി ഞാന്‍
ഈ മഹാ പാപത്തെ ദൈവമേ ഓര്‍ക്കല്ലേ
പാപത്തെ സ്നേഹിപ്പാന്‍ ഞാനിനി പോകുമോ
ദൈവത്തിന് പൈതലായ് ജീവിക്കും ഞാനിനി
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ക്രൂശിന്മേല് കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
ശത്രുത്വം വര്‍ദ്ധിച്ചാല്‍ പീഡകള്‍ കൂടിയാല്‍
ക്രൂശിന്മേല് കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
ആത്മാവേ ഓര്‍ക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിന് പുത്രാ നീ സാധുവെ സ്നേഹിച്ചോ?
രചന: സാധു കൊച്ചുകുഞ്ഞുപദേശി
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: ജോസ് ജോര്‍ജ്
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി
ആലാപനം: സ്റ്റാന്‍ലി
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
പ്രാണ നാഥന് പ്രാണ നാഥന്
എന്‍ പേര്‍ക്കായ് ചാകുന്നു
ഇത്രമാം സ്നേഹത്തെ എത്ര നാള് തള്ളി ഞാന്‍
ഈ മഹാ പാപത്തെ ദൈവമേ ഓര്‍ക്കല്ലേ
പാപത്തെ സ്നേഹിപ്പാന്‍ ഞാനിനി പോകുമോ
ദൈവത്തിന് പൈതലായ് ജീവിക്കും ഞാനിനി
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ക്രൂശിന്മേല് കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
ശത്രുത്വം വര്‍ദ്ധിച്ചാല്‍ പീഡകള്‍ കൂടിയാല്‍
ക്രൂശിന്മേല് കാണുന്ന സ്നേഹത്തെ ഓര്‍ക്കും ഞാന്‍
ആത്മാവേ ഓര്‍ക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിന് പുത്രാ നീ സാധുവെ സ്നേഹിച്ചോ?
രചന: സാധു കൊച്ചുകുഞ്ഞുപദേശി
ആലാപനം: ചിത്ര
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്
ആലാപനം: ജോസ് ജോര്‍ജ്
പശ്ചാത്തല സംഗീതം: സ്റ്റീഫന്‍ ദേവസ്സി
ആലാപനം: സ്റ്റാന്‍ലി
പശ്ചാത്തല സംഗീതം: സുനില്‍ സോളമന്